Staff Details

മാനവ വിഭവശേഷി

സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തിലെ സ്റ്റാഫ്‌ പാറ്റേണ്‍ താഴെ ചേര്‍ക്കുന്നു.

ഗസറ്റഡ്‌ തസ്‌തിക

ക്രമനമ്പര്‍ തസ്‌തികയുടെ പേര്‌ ശമ്പള നിരക്ക്‌ എണ്ണം
1 സാംസ്‌കാരിക വകുപ്പ്‌ ഡയറക്ടര്‍ 46640-59840 1
2 സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍/അക്കൗണ്ട്‌സ്‌ ഓഫീസര്‍ 40640-57440 1

നോണ്‍ ഗസറ്റഡ്‌ തസ്‌തിക

ക്രമനമ്പര്‍ തസ്‌തികയുടെ പേര്‌ ശമ്പള നിരക്ക്‌ എണ്ണം
1 ജൂനിയര്‍ സൂപ്രണ്ട്‌ 16180-29180 1
2 ഹെഡ്‌ ക്ലര്‍ക്ക്‌ 14620-25280 1
3 സീനിയര്‍ ക്ലര്‍ക്ക്‌ 13210-22360 3
4 ക്ലര്‍ക്ക്‌ 9940-16580 3
5 യു.ഡി. ടൈപ്പിസ്റ്റ്‌ (ഹ.ഗ്രേ.) 13210-22360 1
6 എല്‍.ഡി. ടൈപ്പിസ്റ്റ്‌ 9940-16580 1
7 കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്‌ (ഗ്രേഡ് 11) 10480-18300 1
8 ഡ്രൈവര്‍ (ഗ്രേഡ്‌-II) 9190-15780 1
9 ഓഫിസ്അറ്റന്‍ഡന്‍റ് 8500-13210 3
10 പാര്‍ട്ട്‌ ടൈം സ്വീപ്പര്‍ 4250-6700 1

 

Photo Gallery

CONTACT INFO

The Directorate of Culture
TC.No. 24/1015, Hospital Rd,
Thycaud,
Thiruvananthapuram-14
Kerala, India.


0471 - 2328193, 2328351.
   
   

 

Follow us on

Latest News