അനാവര്‍ത്തന ഗ്രാന്റ

അശരണരും രോഗബാധിതരുമായ കലാകാരന്മാര്‍ക്ക്‌ ചികിത്സാ ധനസഹായം
അശരണരും രോഗബാധിതരുമായ കലാകാരന്മാര്‍ക്ക്‌ ഈ വകുപ്പില്‍ നിന്നും അടിയന്തിര ചികിത്സാ ധനസഹായം നല്‍കുന്നു.

അനാവര്‍ത്തന ഗ്രാന്റ്‌

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക്‌/സംഘടനകള്‍ക്ക്‌ ഒറ്റത്തവണയായി നല്‍കുന്ന ധനസഹായമാണ്‌ അനാവര്‍ത്തന ഗ്രാന്റ്‌. 01.03.1999-ലെ സ.ഉ(കൈ) നം. 23/99/സി.എ.ഡി നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരമാണ്‌ ഗ്രാന്റ്‌ അനുവദിക്കുന്നത്‌. 2205-00-102-41 എന്ന ശീര്‍ഷകത്തില്‍ പദ്ധതിയിലും പദ്ധതിയിതരത്തിലും ബഡ്‌ജറ്റ്‌ തുക വകയിരുത്തിയിട്ടുണ്ട്‌. 25.05.2013-ലെ സ.ഉ.(കൈ) 31/13/സി.എ.ഡി. ഉത്തരവ്‌ പ്രകാരമാണ്‌ ടി ശീര്‍ഷകത്തില്‍ നിന്നും തുക പിന്‍വലിക്കുന്നതിനുള്ള അധികാരം നല്‍കിയിട്ടുള്ളത്‌. മൂന്ന്‌ വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ്‌ അനാവര്‍ത്തന ഗ്രാന്റ്‌ അനുവദിക്കുന്നത്‌. സര്‍ക്കാരില്‍ നിന്നും ഉത്തരവ്‌ ലഭിക്കുന്ന മുറയ്‌ക്കാണ്‌ തുക അനുവദിക്കുന്നത്‌.

Photo Gallery

CONTACT INFO

Director
Directorate of Culture
Ananthavilasam Palace, Thekkenada,Fort PO
Thiruvananthapuram-23.

0471-2478193,2478351
   
   

 

Follow us on

Latest News