വിവരാവകാശം

വിവരാവകാശ നിയമം-2005

വിവരാവകാശ നിയമം അനുസരിച്ച്‌ പരാതികള്‍ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ടിട്ടുള്ള ഈ വകുപ്പിന്റെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
 

ക്രമനം സേവനവിവരം

സേവനം നല്‍കുന്നതിന്‌ ഉത്തരവാദിത്തപ്പെട്ട ഓഫീസര്‍

സേവനം ലഭ്യമാക്കുന്നതിനുള്ള സമയപരിധി
 ഫോണ്‍ നമ്പര്‍
1. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ സ്വീകരിക്കല്‍ അസിസ്റ്റന്റ്‌ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (ജൂനിയര്‍ സൂപ്രണ്ട്‌) ഒരു മണിക്കൂറിനകം 0471-2328193 9447077658
2. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ അനുസരിച്ച്‌ വിവരം നല്‍കല്‍ സ്റ്റേറ്റ്‌ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍/അക്കൗണ്ട്‌സ്‌ ഓഫീസര്‍) വിവരാവകാശ നിയമത്തില്‍ പറയുന്ന കാലയളവ്‌ 0471-2328193 9447244069
3. വിവരാവകാശ നിയമപ്രകാരമുള്ള അപ്പീലിന്മേല്‍ തീര്‍പ്പ്‌ കല്‍പ്പിക്കല്‍ അപ്പീല്‍ അധികാരി (ഡയറക്ടര്‍) വിവരാവകാശ നിയമത്തില്‍ പറയുന്ന കാലയളവ്‌ 0471-2328351 9447728351

 

Photo Gallery

CONTACT INFO

Director
Directorate of Culture
Ananthavilasam Palace, Thekkenada,Fort PO
Thiruvananthapuram-23.

0471-2478193,2478351
   
   

 

Follow us on

Latest News