RTS

2012-ലെ സേവനാവകാശ നിയമം നടപ്പിലാക്കിയത്‌ സംബന്ധിച്ച്‌

സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം

2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമത്തിലെ 3-ാം വകുപ്പ്‌ പ്രകാരം (2012 ചട്ടം 18) സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തില്‍ നിന്നും നല്‍കുന്ന സേവനങ്ങള്‍, സമയ പരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍, ഒന്നാം അപ്പീല്‍ അധികാരി, രണ്ടാം അപ്പീല്‍ അധികാരി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

 

2012-ലെ സേവനാവകാശ നിയമം സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം നല്‍കുന്ന സേവനങ്ങള്‍

ക്രമ നം സേവനങ്ങള്‍ സമയപരിധി (പിശകില്ലാതെ പൂര്‍ണ്ണമായ അപേക്ഷ ലഭിച്ചശേഷം) ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഒന്നാം അപ്പീല്‍ അധികാരി രണ്ടാം അപ്പീല്‍ അധികാരി
1 ഗ്രാന്റ്‌-ഇന്‍-എയ്‌ഡ്‌ 10 പ്രവൃത്തി ദിവസം ഡയറക്ടര്‍ ഡയറക്ടര്‍ ഡയറക്ടര്‍
2 വിവിധ പുരസ്‌കാരങ്ങള്‍ 10 പ്രവൃത്തി ദിവസം ഡയറക്ടര്‍ ഡയറക്ടര്‍ ഡയറക്ടര്‍
3 കലാകാര പെന്‍ഷന്‍ 10 പ്രവൃത്തി ദിവസം ഡയറക്ടര്‍ ഡയറക്ടര്‍ ഡയറക്ടര്‍
4 സാംസ്‌കാരിക സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ 15 പ്രവൃത്തിദിവസം ഡയറക്ടര്‍ ഡയറക്ടര്‍ ഡയറക്ടര്‍
5 അടിയന്തിര ചികിത്സാ ധനസഹായം 7 പ്രവൃത്തിദിവസം സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍/അക്കൗണ്ട്‌സ്‌ ഓഫീസര്‍ ഡയറക്ടര്‍ ഡയറക്ടര്‍
6 അന്തരിച്ച പ്രമുഖ കലാകാരന്മാരുടെ വിധവകള്‍ക്ക്‌ നല്‍കുന്ന പ്രതിമാസ ധനസഹായം 10 പ്രവൃത്തിദിവസം സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍/അക്കൗണ്ട്‌സ്‌ ഓഫീസര്‍ ഡയറക്ടര്‍ ഡയറക്ടര്‍

 

Photo Gallery

CONTACT INFO

The Directorate of Culture
TC.No. 24/1015, Hospital Rd,
Thycaud,
Thiruvananthapuram-14
Kerala, India.


0471 - 2328193, 2328351.
   
   

 

Follow us on

Latest News